കപ്പ – മീന്‍ കറി
ചേരുവകള്‍ കപ്പ – ചെറിയ കഷ്ണങ്ങളാക്കിയത് സവാള – ചെറുതായി അരിഞ്ഞത് പച്ചമുളക് – അരിഞ്ഞത് മല്ലിപൊടി മഞ്ഞള്‍പൊടി മുളക്പൊടി കറിവേപ്പില ഉപ്പ് – ആവശ്യത്തിന് തക്കാളി – കഷ്ണങ്ങളാക്കിയത് പുഴമത്സ്യം/കുയില്‍ മത്സ്യം തയ്യാറാക്കുന്ന വിധം സവാള ,പച്ചമുളക് , തക്കാളി,...
